കനത്ത മഴ: സ്കൂളുകള്‍ക്ക് ഉച്ചയ്ക്ക് രണ്ട് മണിക്ക് ശേഷം അവധി നല്‍കാമെന്ന ഉത്തരവ് പിൻവലിച്ചു

കനത്ത മഴയുണ്ടാകുമെന്ന കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ പ്രവചനത്തിന്റെ പശ്ചാത്തലത്തില്‍ ഏതാനും ദിവസത്തേക്ക് സംസ്ഥാനത്തെ സ്കൂളുകൾ

ഉച്ചക്ക് രണ്ട് മണിക്കു ശേഷം പ്രവത്തിക്കരുതെന്ന് അടിയന്തര നിർദേശം നൽകാവുന്നതാണെന്ന് ഉത്തരവിട്ടിരുന്നു
സംസ്ഥാനത്ത് കനത്ത മഴയും ചുഴലിക്കാറ്റും ഉണ്ടാവാൻ സാധ്യതയുണ്ടെന്ന മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള നിർദ്ദേശത്തിന്റെയും കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ പ്രവചനത്തിന്റേയും പശ്ചാത്തലത്തിലാണ് വിദ്യാഭ്യാസ ഉപഡയറക്ടർമാർക്ക് ഇതു സംബന്ധിച്ച് ഉത്തരവ് നൽകിയിരുന്നത്.

ഇത്തരത്തിലുള്ള നിർദ്ധേശങ്ങൾ പാലിക്കേണ്ട എന്ന പൊതു വിദ്യാഭ്യാസ ഡയരക്ടർ അറിയിച്ചതിനെ തുടർന്നാണ് ഉത്തരവ് പിൻവലിച്ചത്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: