ചരിത്രത്തിൽ ഇന്ന്: ഒക്ടോബർ 7

1871.. യു.എസ്.എ യിൽ ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതി തുടങ്ങി..

1950- മദർ തെരേസ മിഷനറീസ് ഓഫ് ചാരിറ്റി സ്ഥാപിച്ചു..
1956- മാധ്യമ രാജാവ് Rupert Murdoch fox newട broadcast എന്ന പേരിൽ 24 മണിക്കുർ വാർത്താ ചാനൽ തുടങ്ങി..
1956- Lunar 3 ചന്ദ്രന്റെ മനുഷ്യൻ ഇതുവരെ കാണാത്ത ഭാഗത്തെ ചിത്രങ്ങൾ അയച്ചു തുടങ്ങി..
1998- ജോസ് സരിഗാമോ പോർട്ടുഗലിൽ നിന്ന് നോബൽ നേടുന്ന ആദ്യ വ്യക്തിയായി..
2001- പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യമായി ഗുജറാത്ത് മുഖ്യമന്ത്രിയായി.. 2014 വരെ തുടർന്നു..
2007- താലിബാനെതിരായ യു.എസ് ആക്രമണം (operation enduring freedom) തുടങ്ങി..
2012 – ഹ്യൂഗോ ഷാവസ് രണ്ടാം വട്ടറും വെനസ്വലൻ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു..

ജനനം
1885- നീൽ ബോർ – ആറ്റം മോഡൽ കണ്ടു പിടിച്ചു.. ഡാനിഷ് ശസ്ത്രജ്ഞൻ.. 1922ൽ ഫിസിക്സ് നോബൽ നേടി.
1887- നാലപ്പാട്ട് നാരായണ മോനാൻ.. കവി, കണ്ണു നിർത്തുള്ളി എന്ന വിലാപ കാവ്യം, വിക്ടർ ഹ്യൂഗോയുടെ less miserables പാവങ്ങൾ എന്ന പേരിൽ തർജമ ചെയതു.. ബാലമണിയമ്മയുടെ അമ്മാവൻ ( മാതൃ സഹോദരൻ )
1907- ദുർഗാവതി ദേവി.. സ്വാതന്ത്യ സമര സേനാനി.. ഭഗത് സിങ്ങിന്റെ സഹചാരിണി..
1908- ടി ഉബൈദ്.. മാപ്പിള പാട്ട് കലാകാരൻ, കവി കാസറഗോഡ് സ്വദേശി,
1914- ബിഗം അക്തർ.. ഹിന്ദു സ്ഥാനി സംഗീതജ്ഞ.. ഗസലുകളുടെ രാജ്ഞി..
1931- ബിഷപ്പ് ഡസ്മണ്ട് ടുട്ടു.. ദക്ഷിണാഫ്രിക്കൻ ബിഷപ്പ്.. നോബൽ സമാധാന ജേതാവ്..
1952- വ്ലാഡിമിർ പുടിൻ – റഷ്യൻ പ്രസിഡണ്ട്..
1978- സഹീർ ഖാൻ.. ക്രിക്കറ്റ് താരം
1978- യുക്ത മുഖി.. 1999 ലെ Msc world ജേതാവ്
1981- വൈക്കം വിജയലക്ഷ്മി.. ഗായിക

ചരമം
1708 .. സിഖ് ഗുരു ഗുരു ഗോവിന്ദ് സിങ്…
1919- ആൽഫ്രഡ് ഡിക്കിൻ.. ഓസ്ട്രേലിയൻ മുൻ പ്രധാനമന്ത്രി.. ഏകീകൃത ഓസ്ട്രേലിയ ക്കായുള്ള സമരത്തിലെ മുൻ നിര പോരാളി..
1971- കേരള ഗാന്ധി കെ. കേളപ്പൻ.. സ്വാതന്ത്യ സമര സേനാനി.. ഗുരുവായൂർ സത്യാഗ്രഹത്തിന് നേതൃത്വം നൽകി..
1978 ബാബുരാജ് മലയാള സാഗീതജ്ഞൻ. പി.ഭാസ്കരനുമായി ചേർന്ന് നിരവധി ഗാനങ്ങൾ സൃഷ്ടിച്ചു.’
(എ ആർ ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: