ജില്ലയില്‍ 260 പേര്‍ക്ക് കൂടി കൊവിഡ്; 194 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ, വിശദ വിവരങ്ങൾ

0

ജില്ലയില്‍ 260 പേര്‍ക്ക് ഇന്ന് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 194 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. എട്ടു പേര്‍ വിദേശത്തു നിന്നും 27 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരും 31 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 4680 ആയി. ഇവരില്‍ ഇന്ന് രോഗമുക്തി നേടിയ 67 പേരടക്കം 3247 പേര്‍ ആശുപത്രി വിട്ടു. കൊവിഡ് സ്ഥിരീകരിച്ച 31 പേര്‍ ഉള്‍പ്പെടെ 40 പേര്‍ മരണപ്പെട്ടു. ബാക്കി 1393 പേര്‍ ആശുപത്രികളില്‍ ചികില്‍സയിലാണ്.

സമ്പര്‍ക്കം- 194 പേര്‍

ആലക്കോട് 20കാരന്‍, 45കാരി, 14കാരി, 50കാരന്‍, 58കാരി, രണ്ടു വയസ്സുകാരന്‍

ആന്തൂര്‍ 22കാരി, 36കാരി, 60കാരന്‍, 50കാരി, എട്ടു വയസ്സുകാരി, 12കാരി, രണ്ടു വയസ്സുകാരന്‍

ആറളം 29കാരി, ആറു വയസ്സുകാരന്‍, 10 വയസ്സുകാരി, 22കാരന്‍

അഴീക്കോട് 51കാരന്‍

ചെമ്പിലോട് 75കാരി, 54കാരന്‍, 38കാരന്‍, 46കാരി, 50കാരന്‍

ചെറുകുന്ന് 39കാരി, 20കാരന്‍, 10 വയസ്സുകാരി, 16കാരി

ചെറുപുഴ 38കാരി, 14കാരന്‍, 47കാരന്‍

ചിറക്കല്‍ 36കാരി, 43കാരന്‍, 48കാരന്‍, 55കാരന്‍

ചൊക്ലി 44കാരി

ധര്‍മടം 44കാരന്‍

എരഞ്ഞോളി 50കാരി, 52കാരി, 27കാരന്‍

ഇരിക്കൂര്‍ 49കാരന്‍

ഇരിട്ടി മൂന്നു വയസ്സുകാരി, 71കാരന്‍, 48കാരന്‍, 20കാരി, 25കാരി, 52കാരി, 50കാരന്‍, 29കാരന്‍, 30കാരന്‍, 38കാരന്‍, 29കാരന്‍, 30കാരന്‍

കടമ്പൂര്‍ 19കാരി, 63കാരി, 40കാരി, 11കാരന്‍

കതിരൂര്‍ 28കാരി, 59കാരന്‍, 60കാരി, 67കാരന്‍, 12കാരന്‍, 19കാരി, 52കാരി, 25കാരി, ആറു വയസ്സുകാരന്‍

കല്യാശ്ശേരി 28കാരി

കണിച്ചാര്‍ 25കാരി

കണ്ണൂര്‍ കോര്‍പറേഷന്‍ ആറു വയസ്സുകാരി, 47കാരി, 16കാരി, ആറു വയസ്സുകാരി, 35കാരന്‍, 45കാരന്‍, 48കാരി, 30കാരി, 33കാരന്‍, 38കാരി, 58കാരന്‍, 54കാരന്‍, 17കാരന്‍, 45കാരി, 23കാരി, ഒരു വയസ്സുകാരന്‍, 28കാരന്‍, 59കാരന്‍, 34കാരന്‍, ഏഴു വയസ്സുകാരന്‍, 23കാരി, 44കാരന്‍

കരിവെള്ളൂര്‍ 32കാരന്‍, 66കാരന്‍, 65കാരി, 45കാരന്‍, 36കാരി

കേളകം 70കാരി

കോളയാട് 26കാരി, 15കാരന്‍

കൂത്തുപറമ്പ് നഗരസഭ 33കാരന്‍, 52കാരി

കോട്ടയം മലബാര്‍ 78കാരന്‍, 52കാരി, 22കാരന്‍, 60കാരന്‍, 42കാരന്‍, 52കാരി, 24കാരന്‍, 46കാരന്‍, 38കാരി

കോഴിക്കോട് 50കാരി, 28കാരന്‍ (അഴിയൂര്‍)

കുന്നോത്ത്പറമ്പ് എട്ട് വയസുകാരി, ഒരു വയസുകാരി, 44കാരി, 15കാരി, 80കാരന്‍, 48കാരന്‍

കുറുമാത്തൂര്‍ 24കാരി, അഞ്ച് വയസുകാരന്‍, 27കാരി, 34കാരന്‍, രണ്ട് വയസുകാരന്‍

മാലൂര്‍ 28കാരന്‍, 40കാരി, 18കാരി, 17കാരന്‍, 46കാരന്‍, 37കാരി, 20കാരി, 32കാരി

മാങ്ങാട്ടിടം 24കാരന്‍, 24കാരി, 49കാരി, 29കാരന്‍

മട്ടന്നൂര്‍ 65കാരി, 17കാരി, 19കാരന്‍, 15കാരി, 30കാരന്‍, 45കാരന്‍, 38കാരി, 40കാരന്‍, 39കാരന്‍, 20കാരി, 73കാരന്‍

മാട്ടൂല്‍ 12കാരന്‍

മയ്യില്‍ 41കാരന്‍, 42കാരന്‍

മുഴക്കുന്ന് 32കാരി, 60കാരന്‍, 27കാരന്‍

മുഴപ്പിലങ്ങാട് 35കാരി, 11കാരന്‍, 45കാരന്‍, 45കാരന്‍, 41കാരന്‍

ന്യൂമാഹി 67കാരന്‍, 40കാരി

പാപ്പിനിശ്ശേരി 20കാരന്‍

പരിയാരം 38കാരന്‍, 40കാരി

പട്ടുവം 73കാരി

പായം 60കാരന്‍, 32കാരന്‍, 40കാരന്‍

പയ്യന്നൂര്‍ 31കാരന്‍, 25കാരി, 23കാരി, രണ്ട് വയസുകാരന്‍, 55കാരി

പിണറായി 29കാരന്‍, 36കാരന്‍

തളിപ്പറമ്പ് 31കാരന്‍, 43കാരന്‍, 50കാരി, 59കാരന്‍, 29കാരന്‍

തലശ്ശേരി 46കാരന്‍, 70കാരി, മൂന്ന് വയസുകാരന്‍, 75കാരന്‍, 40കാരി, ഒരു വയസുകാരന്‍, 38കാരന്‍, 29കാരി, 45കാരി, 55കാരന്‍

തില്ലങ്കേരി 45കാരന്‍

തൃപ്പങ്ങോട്ടൂര്‍ 39കാരന്‍

വളപട്ടണം 65കാരി, 42കാരി, 24കാരന്‍

വേങ്ങാട് 11കാരന്‍, 45കാരന്‍, 27കാരി

ഇതര സംസ്ഥാനം – 27 പേര്‍

മട്ടന്നൂര്‍ 24കാരന്‍, 40 കാരന്‍ ബാംഗ്ലൂര്‍

പേരാവൂര്‍ 23കാരി ബാംഗ്ലൂര്‍

കൊളച്ചേരി 26കാരന്‍ അതിഥി തൊഴിലാളി

കല്യാശ്ശേരി 35കാരന്‍ ലഡാക്ക്

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 26കാരന്‍ കര്‍ണാടക

ആലക്കോട് 23കാരന്‍ മംഗലാപുരം

മട്ടന്നൂര്‍ ഏഴുവയസ്സുകാരന്‍, പത്തുവയസ്സുകാരി, 34കാരി കര്‍ണാടക

പേരാവൂര്‍ 25കാരി കര്‍ണാടക

അയ്യന്‍കുന്ന് 21കാരി കര്‍ണാടക

പേരാവൂര്‍ 35കാരന്‍ പഞ്ചാബ്

പേരാവൂര്‍ 54കാരി ബാംഗ്ലൂര്‍

തില്ലങ്കേരി 21കാരന്‍, 30കാരന്‍ കര്‍ണാടക

കതിരൂര്‍ 21കാരന്‍ കോയമ്പത്തൂര്‍

പാനൂര്‍ 22കാരന്‍ ബാംഗ്ലൂര്‍

ഡിഎസ്‌സി 27കാരന്‍ മഹാരാഷ്ട്ര

ആലക്കോട് 21കാരന്‍, 25കാരന്‍ മംഗലാപുരം

പേരാവൂര്‍ 34കാരന്‍ ഹൈദരാബാദ്

പേരാവൂര്‍ 23കാരന്‍ മംഗലാപുരം

പേരാവൂര്‍ 56കാരന്‍ ബാംഗ്ലൂര്‍

മൊകേരി 52കാരന്‍ മുംബൈ

കോളയാട് 48കാരന്‍ ഗുജറാത്ത്

വിദേശം – 8 പേര്‍

മട്ടന്നൂര്‍ 28കാരി, 38കാരി, 40കാരി ഒമാന്‍

കേളകം 25കാരന്‍ ഖത്തര്‍

പേരാവൂര്‍ 61കാരന്‍ ഖത്തര്‍

പേരാവൂര്‍ 29കാരന്‍ അബുദാബി

ചിറക്കല്‍ 28കാരന്‍ ബഹറിന്‍

പേരാവൂര്‍ 29കാരന്‍ സൗദിഅറേബ്യ

ആരോഗ്യപ്രവര്‍ത്തകര്‍ – 31 പേര്‍

സ്റ്റാഫ് നഴ്സ് 18 പേര്‍

ആംബുലന്‍സ് ഡ്രൈവര്‍

എഎന്‍എം നഴ്സ്

ആശ വര്‍ക്കര്‍

ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍

റിസപ്ഷന്‍ സ്റ്റാഫ്

സെക്യൂരിറ്റി

ലാബ് ടെക്നീഷ്യന്‍

റെസ്പിറേറ്ററി തെറാപ്പിസ്റ്റ് മൂന്ന് പേര്‍

ക്ലീനിങ്ങ് സ്റ്റാഫ് മൂന്ന് പേര്‍

നിരീക്ഷണം

കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 12842 പേരാണ്. ഇവരില്‍ അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ 286 പേരും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 157 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 52 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 46 പേരും കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ 18 പേരും തലശ്ശേരി ഇന്ദിരാഗാന്ധി ജനറല്‍ ആശുപത്രിയില്‍ ഒമ്പത് പേരും എ കെ ജി ആശുപത്രിയില്‍ മൂന്ന് പേരും ജിം കെയര്‍ ആശുപത്രിയില്‍ 10പേരും ടെലി ആശുപത്രിയില്‍ ഒരാളും ചെറുകുന്ന് എസ് എം ഡി പിയില്‍ ഒരാളും ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകളില്‍ 512 പേരും വീടുകളില്‍ 11743 പേരുമാണ് നിരീക്ഷണത്തിലുള്ളത്.

പരിശോധന

ജില്ലയില്‍ നിന്ന് ഇതുവരെ 77815 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 77459 എണ്ണത്തിന്റെ ഫലം വന്നു. 356 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading