കണ്ണൂരിൽ നാളെ (സപ്തംബര്‍ എട്ട് ചൊവ്വാഴ്ച)വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

4 / 100 SEO Score

ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പൗള്‍ട്രിഫാം, മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയം, ജേര്‍ണലിസ്റ്റ് കോളനി, എളയാവൂര്‍ പഞ്ചായത്ത് ഓഫീസ്, അമ്മൂപറമ്പ്, പോളിടെക്‌നിക്ക് പരിസരം, പ്ലാസ്റ്റിക് എന്നീ സ്ഥലങ്ങളില്‍ സപ്തംബര്‍ എട്ട് ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.

കൊളച്ചേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കൊളച്ചേരി പറമ്പ് നാല് സെന്റ് കോളനി, കൊളച്ചേരി പറമ്പ് കനാല്‍,  കാവും ചാല്‍, സദ്ദാം മുക്ക്,  പള്ളിപ്പറമ്പ്,  കോടി പൊയില്‍,  കായ ചിറ,  ദാലില്‍ പള്ളി,  പടപ്പ,  തങ്ങള്‍ റോഡ് എന്നീ ഭാഗങ്ങളില്‍ സപ്തംബര്‍ എട്ട് ചൊവ്വാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: