തലശ്ശേരി സബ്കലക്ടറായി അനുകുമാരി ചുമതലയേറ്റു

9 / 100


തലശ്ശേരി സബ് ഡിവിഷന്‍ സബ് കലക്ടറായി അനുകുമാരി ചുമതലയേറ്റു.  ഹരിയാനയിലെ സോനിപത്ത് സ്വദേശിനിയാണ് .2018ലെ സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ രണ്ടാംറാങ്കുകാരിയാണ് ഇവര്‍. ഒമ്പത് വര്‍ഷത്തോളം സ്വകാര്യ മേഖലയില്‍ ജോലിചെയ്ത ശേഷമാണ് അനുകുമാരി സിവില്‍ സര്‍വ്വീസില്‍ പ്രവേശിച്ചത്. ഒരു വര്‍ഷം തിരുവനന്തപുരത്ത് അസിസ്റ്റന്റ് കലക്ടര്‍ ആയിരുന്നു

 

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: