കണ്ണൂർ മാങ്ങാട്ടുപറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെത്തിയവര്‍ നിരീക്ഷണത്തില്‍ പോവണം

5 / 100


സപ്തംബര്‍ രണ്ടിനും അഞ്ചിനുമിടയില്‍ മാങ്ങാട്ടുപറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ ചികിത്സക്ക് എത്തിയ ഗര്‍ഭിണിക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചതിനാല്‍ ഈ ദിവസങ്ങളില്‍ ആശുപത്രിയില്‍ എത്തിയ മുഴുവന്‍ രോഗികളും കൂട്ടിരിപ്പുകാരും 14 ദിവസം സ്വയം നിരീക്ഷണത്തില്‍ പോകുകയും എന്തെങ്കിലും ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുകയാണെങ്കില്‍ സമീപത്തെ പൊതുജനാരോഗ്യ കേന്ദ്രവുമായി  ബന്ധപ്പെടേണ്ടതാണെന്നും  നോഡല്‍ ഓഫീസര്‍ അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: