‘സ്പീഡ് ഷോപ്പീ ‘ ; മികച്ചൊരു ഓൺലൈൻ ഷോപ്പിങ് ഇനി നിസ്സാരം..!!, കേരളത്തിലെവിടെയും!!

ഓൺലൈൻ രംഗത്ത് പുതുച്ചുവടുവെപ്പുമായി സ്പീഡ് ഷോപ്പീ ആപ്പ് ലോഞ്ച് ചെയ്തു. മറ്റു ഓൺലൈൻ ഷോപ്പിങ് അപ്ലിക്കേഷനുകളിൽ നിന്നും തികച്ചും വ്യത്യസ്തമായാണ് സ്പീഡ് ഷോപ്പീ ലോഞ്ച് ചെയ്തിരിക്കുന്നത്.
ഡ്രസ്സ് ഐറ്റംസ്, ഗൃഹോപകരണങ്ങള്‍, മൊബൈല്‍ , മൊബൈല്‍ ആക്സസറീസ്, ഷൂസ്, പെർഫ്യൂം എന്നിങ്ങനെ നിരവധി കാറ്റഗറിയുമായിട്ടാണ്  സ്പീഡ് ഷോപ്പീ ഒരുങ്ങിയിട്ടുള്ളത്.
ഏതൊരാൾകും എളുപ്പത്തില്‍ ആപ്പ് ഉപയോഗിക്കാനും പ്രൊഡക്ടുകൾ വാങ്ങാനുമുള്ള സൗകര്യമാണ് സ്പീഡ് ഷോപ്പീയില്‍ ഉള്ളത്.മികച്ച ക്വാളിറ്റിയും കുറഞ്ഞ വിലയുമാണ് സ്പീഡ് ഷോപ്പീ യുടെ മറ്റൊരു പ്രധാന പ്രത്യേകത.
അഞ്ചോളം തരം സുരക്ഷിതമായ പേയ്മെന്റ് സംവിധാനങ്ങളാണ് സ്പീഡ് ഷോപ്പീയില്‍ ഉള്ളത്.
കേരളത്തിലെവിടെയും കൂടിയത് 5 ദിവസത്തിനുള്ളില്‍ ഓര്‍ഡര്‍ ചെയ്ത സാധനങ്ങൾ സ്പീഡ് ഷോപ്പീ എത്തിച്ചു കൊടുക്കും.കൂടാതെ, കസ്റ്റമേഴ്സിന് ഓര്‍ഡര്‍ ചെയ്ത സാധനങ്ങള്‍ ട്രാക്ക് ചെയ്യുവാനും അതിന്റെ സ്റ്റാറ്റസ് അറിയുവാനുള്ള ഓപ്ഷനും സ്പീഡ് ഷോപ്പീ യില്‍ ഉണ്ട്. വല്ല കാരണവശാലും കസ്റ്റമേഴ്സിന് പ്രൊഡക്ട് ഇഷ്ടമായില്ലെങ്കില്‍ അത് റിട്ടേൺ ചെയ്യുവാനും 5 പ്രവര്‍ത്തന ദിവസത്തിനുള്ളില്‍ കാശ് റീഫണ്ട് ചെയ്യുവാനുമുള്ള സംവിധാനം സ്പീഡ് ഷോപ്പീയിലൊരുക്കിയിട്ടുണ്ട്.
ഫെഡെക്സ് , ഇകോം എക്സ്പ്രസ്സ് , ബ്ലൂ ഡാർട് , തുടങ്ങി വന്‍കിട ഷിപ്പിങ് കമ്പനികളാണ് സ്പീഡ് ഷോപ്പീ യുമായി സഹകരിച്ചിട്ടുള്ളത്. ക്യാഷ് ബാക് ഓഫർ , പ്രൊമോഷൻ കോഡ് , സ്പെഷ്യൽ ഓഫറുകൾ എന്നിങ്ങനെ നിരവധി സവിശേഷതകളുമായിട്ടാണ് സ്പീഡ് ഷോപ്പീ എത്തിയിരിക്കുന്നത്.

app link :https://play.google.com/store/apps/details?id=io.kodular.shaeeque.speedshoppie

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: