ഹരിത ഗ്രാമ ഉദ്ഘാടനവും ഓണക്കിറ്റ് വിതരണവും നടത്തി

എടയന്നൂർ: എടയന്നൂർ ഗവ: ഹയർ സെക്കന്ററി സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീം (എൻ.എസ്.എസ്) യൂണിറ്റിന്റെ ഹരിത ഗ്രാമ ഉദ്ഘാടനവും, നിർദ്ധനരായ കുടുംബങ്ങൾക്കുള്ള ഓണക്കിറ്റ് വിതരണവും കീഴല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.രാജൻ നിർവ്വഹിച്ചു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ പ്രഭാകരൻ. കെ.വി അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് സി.സനൽകുമാർ, ഹെഡ്മാസ്റ്റർ ശ്രീകുമാർ ,എ.സി.നാരായണൻ മാസ്റ്റർ, വാർഡ് മെമ്പർമാരായ ബിന്ദു.കെ, ഷീജ.കെ.വി എന്നിവർ സംസാരിച്ചു. പ്രിൻസിപ്പാൾ ഷാജി റാം സ്വാഗതവും, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ രാജീവൻ.ഇ നന്ദിയും പറഞ്ഞു.

haritham 2

haritham 3

1 thought on “ഹരിത ഗ്രാമ ഉദ്ഘാടനവും ഓണക്കിറ്റ് വിതരണവും നടത്തി

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: