ബൈക്ക് മോഷ്ട്ടാവിനെ പയ്യന്നൂർ പോലീസ് അറസ്റ്റ് ചെയ്തു.

പയ്യന്നൂർ (കണ്ണൂർ): പയ്യന്നൂർ റെയിൽവേ സ്‌റ്റേഷനിൽ നിർത്തിയിട്ട ബൈക്ക് മോഷണം നടത്തിയ കേസിൽ യുവാവിനെ പയ്യന്നൂർ എസ്.ഐ ശ്രീജിത്ത് കോടേരിയുടെ

‘ഭീഷണിയും അപമാനവും’ പാലയില്‍ യുഡിഎഫിനൊപ്പം പ്രവര്‍ത്തിക്കാനില്ലെന്ന് ജോസഫ് വിഭാഗം

ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ പ്രചാരണ പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് ജോസഫ് വിഭാഗം. എന്നാല്‍ ജോസ് ടോമിന് വേണ്ടി സമാന്തരമായി പ്രവര്‍ത്തിക്കുമെന്നും ജോസഫ് വിഭാഗം…

‘സ്പീഡ് ഷോപ്പീ ‘ ; മികച്ചൊരു ഓൺലൈൻ ഷോപ്പിങ് ഇനി നിസ്സാരം..!!, കേരളത്തിലെവിടെയും!!

ഓൺലൈൻ രംഗത്ത് പുതുച്ചുവടുവെപ്പുമായി സ്പീഡ് ഷോപ്പീ ആപ്പ് ലോഞ്ച് ചെയ്തു. മറ്റു ഓൺലൈൻ ഷോപ്പിങ് അപ്ലിക്കേഷനുകളിൽ നിന്നും തികച്ചും വ്യത്യസ്തമായാണ് സ്പീഡ്…

ഹരിത ഗ്രാമ ഉദ്ഘാടനവും ഓണക്കിറ്റ് വിതരണവും നടത്തി

എടയന്നൂർ: എടയന്നൂർ ഗവ: ഹയർ സെക്കന്ററി സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീം (എൻ.എസ്.എസ്) യൂണിറ്റിന്റെ ഹരിത ഗ്രാമ ഉദ്ഘാടനവും, നിർദ്ധനരായ കുടുംബങ്ങൾക്കുള്ള…

നാളെ മുതല്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ബാങ്കുകള്‍ക്കും അവധിക്കാലം

ഓണത്തോടനുബന്ധിച്ച്‌ നാളെ മുതല്‍ തുടര്‍ച്ചയായ എട്ടു ദിവസം സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ബാങ്കുകള്‍ക്കും അവധിക്കാലം. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇന്നു വൈകിട്ട് വീട്ടിലെത്തിയാല്‍ പിന്നെ…

ച​ന്ദ്ര​യാ​ന്‍-2 ; വി​ക്രം ലാ​ന്‍​ഡ​റി​ന്‍റെ ബ​ന്ധ​ത്തി​ല്‍ ത​ക​രാ​ര്‍ സം​ഭ​വി​ച്ച​താ​യി ഐ​എ​സ്‌ആ​ര്‍​ഒ

ച​ന്ദ്ര​യാ​ന്‍-2 വി​ക്രം ലാ​ന്‍​ഡ​റി​ന്‍റെ ബ​ന്ധ​ത്തി​ല്‍ ത​ക​രാ​ര്‍ സം​ഭ​വി​ച്ച​താ​യി ഐ​എ​സ്‌ആ​ര്‍​ഒ അധികൃതര്‍ . ച​ന്ദ്ര​ന്‍റെ ഭ്ര​മ​ണ​പ​ഥ​ത്തി​ലു​ള്ള ഓ​ര്‍​ബി​റ്റ​റും വി​ക്രം ലാ​ന്‍​ഡ​റു​മാ​യി ആ​ശ​യ​വി​നി​മ​യം ഉ​ണ്ടോ​യെ​ന്ന്…

ദേശീയപാതയിൽ ചരക്കുലോറികൾ കൂട്ടിയിടിച്ച് ഡ്രൈവർമാർക്ക് പരിക്ക്

ദേശീയപാതയിൽ സീ വ്യൂ പാർക്കിന് മുന്നിൽ ചരക്കുലോറികൾ കൂട്ടിയിടിച്ച് ഡ്രൈവർമാർക്ക് പരിക്കേറ്റു. കണ്ടെയ്നർ ലോറിയുടെ ഡ്രൈവർ തൃശ്ശൂർ കുന്നത്തുവീട്ടിൽ പ്രദീഷി(31)നെ തലശ്ശേരി…

ചെ​റു​പു​ഴ​യി​ലെ ക​രാ​റു​കാ​ര​ന്‍റെ മ​ര​ണം; പ്രതിഷേധം ശക്തമാകുന്നു; അ​ന്വേ​ഷ​ണ​ത്തി​നാ​യി പ്ര​ത്യേ​ക സം​ഘം

ചെ​റു​പു​ഴ​യി​ലെ ക​രാ​റു​കാ​ര​നാ​യ മു​തു​പാ​റ​ക്കു​ന്നേ​ല്‍ ജോ​സ​ഫി​ന്‍റെ മ​ര​ണം അ​ന്വേ​ഷി​ക്കാ​നാ​യി പ്ര​ത്യേ​ക സം​ഘ​ത്തെ നി​യ​മി​ക്കു​മെ​ന്ന് ത​ളി​പ്പ​റ​മ്ബ് ഡി​വൈ​എ​സ്‌​പി ര​ത്ന​കു​മാ​ര്‍ പ​റ​ഞ്ഞു. ജോ​സ​ഫി​ന്‍റെ മ​ര​ണ​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌…