സ്ത്രീ ശാക്തീകരണ ഉൽപാദക സംരംഭം ഉദ്ഘാടനം ചെയ്തു

എടക്കാട്: മേലേക്കണ്ടി കുടുംബ കൂട്ടായ്മയുടെ

ആഭിമുഖ്യത്തിൽ പോലീസ് സ്റ്റേഷന് സമീപം ആരംഭിച്ച വനിതാ ശാക്തീകരണ ഉൽപാദക സംരംഭമായ “മേലേക്കണ്ടി ഫുഡ് പ്രൊഡക്ട്സി ” ന്റെ ഔപചാരിക ഉദ്ഘാടനം മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.പി. ഹാബിസ് നിർവഹിച്ചു. ‘വെൽഫെയർ അസോസിയേഷൻ ഓഫ് മേലേക്കണ്ടി ‘ (വാം) പ്രസിഡണ്ട് എം.കെ. അശ്റഫ് അധ്യക്ഷത വഹിച്ചു. ജനറൽ സിക്രട്ടറി എം.കെ. അബൂബക്കർ സ്വാഗതം പറഞ്ഞു. ടി.വി. അബൂബക്കർ ഹാജി പ്രാർത്ഥന നടത്തി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: