കേരള ചിത്രകലാ പരിഷത്ത് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ചിത്ര പ്രദർശനവും വില്പനയും സംഘടിപ്പിക്കുന്നു


കേരള ചിത്രകലാ പരിഷത്ത് ദുരിതാശ്വാസത്തിന്റെ ഭാഗമായി പ്രശസ്ത ചിത്രകാരന്മാർ വരച്ച ചിത്രങ്ങളുടെ പ്രദർശനവും വില്പനയും സംഘടിപ്പിക്കുന്നു. പുറമെ ലൈവ് കാരിക്കേച്ചർ മേക്കിങ് ഉണ്ടായിരിക്കുന്നതാണ്. സ്ഥലം – കണ്ണൂർ ടൗൺ സ്‌ക്വയർ. തിയ്യതി – സെപ്റ്റംബർ 9 ഞായറാഴ്ച. സമയം – 10am to 6pm

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: