മട്ടന്നൂരില്‍ ബ​സി​ൽ മാ​ല ക​വ​രു​ന്ന​തി​നി​ടെ നാ​ടോ​ടിക​ൾ പി​ടി​യി​ൽ


മ​ട്ട​ന്നൂ​ർ: സ്വ​കാ​ര്യ ബ​സി​ൽ വ​ച്ചു വ​യോ​ധി​ക​യു​ടെ മാ​ല ക​വ​രു​ന്ന​തി​നി​ടെ ‌ര​ണ്ടു നാ​ടോ​ടി യു​വ​തി​ക​ളെ യാ​ത്ര​ക്കാ​ർ പി​ടി​കൂ​ടി പോ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ചു. മ​ധു​ര സ്വ​ദേ​ശി​ക​ളാ​യ മ​ഞ്ജു, ന​ന്ദി​നി എ​ന്നി​വ​രെ​യാ​ണു മ​ട്ട​ന്നൂ​ർ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.
മ​ട്ട​ന്നൂ​രി​ൽ നി​ന്ന് ഇ​രി​ട്ടി​യി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ ബ​സി​ൽ വ​ച്ചു ചാ​വ​ശേ​രി സ്വ​ദേ​ശി​നി​യാ​യ കാ​ർത്ത്യാ​നി (70) യു​ടെ മാ​ല​യാ​ണു നാ​ടോ​ടി​ക​ൾ പൊ​ട്ടി​ച്ചെ​ടു​ത്ത​ത്. ബ​സി​ൽ വ​ച്ചാ​ണ് നാ​ടോ​ടി​ക​ളെ പി​ടി​കൂ​ടി പോ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ച​ത്. പി​ടി​യി​ലാ​യ​വ​രെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തുവ​രി​ക​യാ​ണ്.
 

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: