തലശ്ശേരിയില്‍ യു​വാ​വി​നു കു​ത്തേ​റ്റു; പ്ര​തി പി​ടി​യി​ൽ


ത​ല​ശേ​രി: ജി​ല്ലാ കോ​ട​തി പ​രി​സ​ര​ത്ത് യു​വാ​വി​നെ കു​ത്തി​പ​രി​ക്കേ​ൽ​പ്പി​ച്ചു. ജി​ല്ലാ കോ​ട​തി​ക്കു​സ​മീ​പം ക്വാ​ർ​ട്ടേ​ഴ്സി​ൽ താ​മ​സി​ക്കു​ന്ന ന​സീ​ർ (35) നാ​ണ് കു​ത്തേ​റ്റ​ത്. ന​സീ​റി​നെ കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ച ത​മി​ഴ്നാ​ട് സ്വ​ദേ​ശി പ്ര​ഭു​ദേ​വ​യെ പോ​ലീ​സ് സം​ഭ​വ​ത്തി​നു പി​ന്നാ​ലെ ത​ന്നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. 
ചൊ​വ്വാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. പ​രി​ക്കേ​റ്റ ന​സീ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: