മദ്യശാലകൾക്ക് അവധി ഞായറാഴ്ച്ച മാത്രം: ഇനി മുതൽ ശനിയാഴ്ചകളിലും മദ്യശാലകൾ തുറക്കും

ഇനി മുതൽ ശനിയാഴ്ചകളിലും മദ്യശാലകൾ തുറക്കും. സംസ്ഥാനത്ത് ശനിയാഴ്ചകളിലെ ലോക്ഡൗണ്‍ പിന്‍വലിച്ച സാഹചര്യത്തില്‍ മദ്യശാലകളും തുറക്കുന്നു. ഇന്ന് രാവിലെ 9മണിമുതല്‍ വൈകുന്നേരം ഏഴുമണിവരെയാണ് പ്രവര്‍ത്തന സമയം. മുന്‍പ് വാരാന്ത്യ ലോക്ഡൗണുകളില്‍ ശനിയും ഞായറും ഉള്‍പ്പെട്ടിരുന്നപ്പോള്‍ മദ്യശാലകള്‍ തുറന്നിരുന്നില്ല. ഇനി ഞായറാഴ്ചകളില്‍ മാത്രമായിരിക്കും മദ്യശാലകള്‍ അടച്ചിടുന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: