പ്രതിക്ക് കോവിഡ്; ചക്കരക്കൽ സിഐ ഉൾപ്പെടെ 28 ഓളം പൊലീസുകാർ കൊറന്റയർ പോകും.

കണ്ണൂർ: മുണ്ടയാട് ഓട്ടോറിക്ഷ ഡ്രൈവർ മിഥുൻ വധശ്രമ കേസിൽ അറസ്റ്റിലായ പ്രതിക്ക് കോവിഡ്. ചക്കരക്കൽ സിഐ ഉൾപ്പെടെ 28 ഓളം പൊലീസുകാർ നിരീക്ഷണത്തിൽ പോകും. ജൂലായ് 31 നാണ് മിഥുനെ ഇയാളടക്കം മൂന്നു പ്രതികൾ കുത്തിപ്പരിക്കേൽപ്പിച്ചത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: