പുഴയിൽ കാണാതായ യുവാവിന്റെ മൃത്ദേഹം കണ്ടെത്തി

8 / 100 SEO Score

കണ്ണൂർ : ഇരിട്ടിയിൽ പുഴയിൽ കാണാതായ കേബിൾ ടിവി ജീവനക്കാരുടെ മൃതദേഹം കണ്ടെത്തി. ഇരിട്ടി മുടിയരിഞ്ഞിയിൽ പുഴയിൽ കാണാതായ കാക്കയങ്ങാട് സ്വദേശി ജോൺ തോമസിനെ മൃതദേഹമാണ് കണ്ടെത്തിയത്. ജോലിക്കിടെയാണ് ജോൺ തോമസ് പുഴയിൽ വീണത്. നാട്ടുകാരും ഫയർഫോഴ്സും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: