കോവിഡ് കാലത്തും നിയന്ത്രണ ലംഘനം കൂടുന്നു; സംസ്ഥാനത്ത് ഇന്ന് 4260 കേസുകള്‍; മാസ്ക് ധരിക്കാത്തത് 10208 പേര്‍

കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 4260 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1368 പേരാണ്. 2101 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 10208 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് 44 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി – 434, 34, 123
തിരുവനന്തപുരം റൂറല്‍ – 407, 186, 242
കൊല്ലം സിറ്റി – 1575, 78, 16
കൊല്ലം റൂറല്‍ – 726, 40, 72
പത്തനംതിട്ട – 63, 45, 65
ആലപ്പുഴ- 44, 9, 78
കോട്ടയം – 222, 235, 327
ഇടുക്കി – 62, 17, 9
എറണാകുളം സിറ്റി – 80, 22, 7
എറണാകുളം റൂറല്‍ – 74, 13, 108
തൃശൂര്‍ സിറ്റി – 34, 34, 62
തൃശൂര്‍ റൂറല്‍ – 25, 46, 227
പാലക്കാട് – 120, 180, 22
മലപ്പുറം – 114, 143, 29
കോഴിക്കോട് സിറ്റി – 32, 32, 13
കോഴിക്കോട് റൂറല്‍ – 74, 138, 9
വയനാട് – 62, 0, 131
കണ്ണൂര്‍ സിറ്റി – 55, 55, 52
കണ്ണൂര്‍ റൂറല്‍ – 18, 18, 230
കാസര്‍ഗോഡ് – 39, 43, 279

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: