അബുദാബിയിലെ വാഹന അപകടത്തിൽ കണ്ണൂർ പുതിയതെരു സ്വദേശി മരിച്ചു

പുതിയതെരു:
അബുദാബിയിലെ യാസിൽ വാഹന അപകടത്തിൽ പുതിയതെരു സ്വദേശിയായ യുവാവ് മരിച്ചു. പുതിയതെരുവിലെ മുഹമ്മദ് ഇബാദ് അജ്മൽ ആണ് മരിച്ചത്. അജ്മൽ റഷീദ് – നബീല അജ്മൽ (തളിപ്പറമ്പ) എന്നിവരുടെ മകനാണ്. യു.കെയിലാണ് വിദ്യാഭ്യാസം ചെയ്ത് വരുന്നത്. അവുധിയായതിനാൽ ഗൾഫിലെത്തിയതായിരുന്നു. സഹോദരങ്ങൾ: നൂഹ അജ്മൽ, ആലിയ അജ്മൽ, ഒമർ അജ്മൽ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: