കണ്ണൂർ കലക്ടറേറ്റ് പരിസരത്ത് നാളെ നിരോധനാജ്ഞ

കണ്ണൂർ: മേയർ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ നാളെ കണ്ണൂർ കലക്ട്രേറ്റ് പരിസരത്ത് കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പൊതുയോഗം , സ്വീകരണം , പ്രകടനം തുടങ്ങിയവ നിരോധിച്ചു. തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാകും വരെയാണ് നിരോധനാജ്ഞ. കോവിഡ് പ്രോട്ടോക്കോൾ കർശനമാക്കുന്നതിനായാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്

One thought on “കണ്ണൂർ കലക്ടറേറ്റ് പരിസരത്ത് നാളെ നിരോധനാജ്ഞ

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: