റിയാദിൽ മരണപ്പെട്ട അഴീക്കോട് സ്വദേശിയുടെ മൃതദേഹം ഇന്നു നാട്ടിലെത്തിക്കും

കണ്ണൂർ: മെയ് 27 നു റിയാദിൽ ഹാർട്ട് അറ്റാക്ക് മൂലം മരണപ്പെട്ട പൂത്തോട്ടത്തിൽ ബാബു വിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തും
കെ. സുധാകരൻ എം.പി യുടെയും കെ.എം ഷാജി എം.എൽ.എ യുടെയും സാമൂഹ്യ പ്രവർത്തകരായ ശിഹാബ് കൊട്ടുകാട്, നൗഷാദ്‌ ഏഴര, ഒ.ഐ.സി.സി നേതാക്കളായ പി.എം നജീബ്, ധനജ്ജയൻ നടാല്‍ എന്നിവരുടെ ശ്രമകരമായ ഇടപെടലാണ് മൃതദേഹം നാട്ടിലെത്തിക്കാൻ സഹായകമായത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: