കേരളത്തിൽ 272 പേർക്ക് കോവിഡ്; 68പേർക്ക് സമ്പർക്കത്തിലൂടെ

ഇന്ന് കേരളത്തിൽ 272 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 68 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. ഇതിൽ 15 പേരുടെ രോഗ ഉറവിടം തിരിച്ചറിഞ്ഞില്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 7 പേർ ആരോഗ്യപ്രവർത്തകരാണ്. 1 സിഐഎസ്എഫ് ജവാൻ 1 ഡി.എസ്.സി ജവാൻ എന്നിവർക്കും രോഗം സ്ഥിരീകരിച്ചു.

രോഗം ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്

മലപ്പുറം – 63

തിരുവനന്തപുരം – 54

പാലക്കാട് -29

എറണാകുളം – 21

കണ്ണൂർ – 19

ആലപ്പുഴ: 18

കോഴിക്കോട്-15

കാസർകോട് – 13

പത്തനംതിട്ട – 12

കൊല്ലം – 11

കോട്ടയം – 3

വയനാട്- 3

ഇടുക്കി – 1

തൃശൂർ – 10

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: