കണ്ണൂർ കോർപ്പറേഷൻ മേയർ തെരഞ്ഞെടുപ്പ് നാളെ

8 / 100 SEO Score

കണ്ണൂർ കോർപ്പറേഷനിൽ മേയർ തെരഞ്ഞെടുപ്പ്‌ ബുധനാഴ്‌ച. മുസ്ലിംലീഗുമായുള്ള ധാരണപ്രകാരം മേയർ സുമാ ബാലകൃഷ്‌ണൻ രാജിവച്ചതിനെത്തുടർന്നാണ്‌ തെരഞ്ഞെടുപ്പ്‌. പകൽ 11ന്‌ കലക്ടറേറ്റ്‌ കോൺഫറൻസ്‌ ഹാളിലാണ്‌ തെരഞ്ഞെടുപ്പ്‌. കോവിഡ്‌ മാനദ്ണ്ഡങ്ങൾ പാലിച്ച്‌ നടക്കുന്ന യോഗത്തിൽ കലക്ടർ ടി വി സുഭാഷ്‌ അധ്യക്ഷനാകും.

കോർപ്പറേഷനിൽ എൽഡിഎഫിന്‌ 27 ഉം യുഡിഎഫിന്‌ പി കെ രാഗേഷടക്കം 28 ഉം അംഗങ്ങളാണുള്ളത്‌. ലീഗിലെ സി സീനത്താണ്‌ യുഡിഎഫ്‌ സ്ഥാനാർഥി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: