വെൽഡിംഗ് തൊഴിലാളി ഹൃദയസ്തംഭനം മൂലം മരിച്ചു

പയ്യന്നൂർ : വെൽഡിംങ്ങ് തൊഴിലാളി ഹൃദയ സ്തംഭനംമൂലം മരിച്ചു . തൃക്കരിപ്പൂർ ഇളമ്പച്ചി കണ്ണങ്കെയിലെ ചാത്തൻ സ്വരാജാണ് ( 33 ) മരിച്ചത് . ഇന്ന് രാവിലെ എട്ട് മണിയോടെ നെഞ്ചു വേദനയെ തുടർന്ന് പയ്യന്നൂരിലെ സ്വകാര്യ ആ ശുപ്രതിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷി ക്കാനായില്ല . രാമകൃഷ്ണൻ – ശ്യാമള ദമ്പതിക ളുടെ മകനാണ് . ഭാര്യ : മേഘ . മകൻ : കണ്ണൻ . സ ഹോദരി : ശ്യാമിലി .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: