Day: July 7, 2020

കണ്ണൂർ കലക്ടറേറ്റ് പരിസരത്ത് നാളെ നിരോധനാജ്ഞ

കണ്ണൂർ: മേയർ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ നാളെ കണ്ണൂർ കലക്ട്രേറ്റ് പരിസരത്ത് കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പൊതുയോഗം , സ്വീകരണം , പ്രകടനം തുടങ്ങിയവ നിരോധിച്ചു. തിരഞ്ഞെടുപ്പ് പ്രക്രിയ...

ക്രിക്കറ്റ് താരം ധോണിയുടെ പിറന്നാൾ, ഫാൻസ് അസോസ്സിയേഷനും ബി.ഡി.കെ യും രക്തദാനം നടത്തി ആഘോഷിച്ചു.

കണ്ണൂർ: ക്രിക്കറ്റ് താരം എം.എസ് ധോണിയുടെ പിറന്നാളിനോടനുബന്ധിച്ചുഓൾ കേരള ധോണി ഫാൻസ്‌ അസോസിയേഷൻ കണ്ണൂർ യൂണിറ്റും ബി.ഡി.കെ കണ്ണൂർ ചേർന്ന് എ.കെ.ജി മെമ്മോറിയൽ കോ-ഓപ് ആശുപത്രിയുടെ ബ്ലഡ്‌...

റിയാദിൽ മരണപ്പെട്ട അഴീക്കോട് സ്വദേശിയുടെ മൃതദേഹം ഇന്നു നാട്ടിലെത്തിക്കും

കണ്ണൂർ: മെയ് 27 നു റിയാദിൽ ഹാർട്ട് അറ്റാക്ക് മൂലം മരണപ്പെട്ട പൂത്തോട്ടത്തിൽ ബാബു വിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തുംകെ. സുധാകരൻ എം.പി യുടെയും കെ.എം ഷാജി...

കണ്ണൂരിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് വാരം ,പടിയൂർ ,കോട്ടയം മലബാർ ,മലപ്പട്ടം,,പാനൂർ ,മട്ടന്നൂർ,പിണറായി,ഏഴോം,കൊളച്ചേരി,പരിയാരം,കൂടാളി,ചമ്പാട് ,ചെമ്പിലോട് ,കാങ്കോൽ,വേങ്ങാട് സ്വദേശികൾക്ക്

ജില്ലയില്‍ 19 പേര്‍ക്ക് ഇന്ന് കോവിഡ് ബാധ (more…)

കേരളത്തിൽ 272 പേർക്ക് കോവിഡ്; 68പേർക്ക് സമ്പർക്കത്തിലൂടെ

ഇന്ന് കേരളത്തിൽ 272 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 68 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. ഇതിൽ 15 പേരുടെ രോഗ ഉറവിടം തിരിച്ചറിഞ്ഞില്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ...

മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തു നിന്ന് എം. ശിവശങ്കറിനെ മാറ്റി

തിരുവനന്തപുരം∙ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തു നിന്ന് എം. ശിവശങ്കറിനെ മാറ്റി. പകരം മിർ മുഹമ്മദിന് മുഖ്യമന്ത്രിയുടെ സെക്രട്ടറിയുടെ അധിക ചുമതല നൽകി. സ്വർണക്കടത്തു കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്ന്...