കൂത്തുപറമ്പ് റോഡിൽമെരുവമ്പായിൽ ടിപ്പർ ലോറിയും, ബോലോറോ ജീപ്പും കൂട്ടിയിടിച്ച് രണ്ട് വാഹനങ്ങളും കത്തിനശിച്ചു.

കൂത്തുപറമ്പ്: തലശേരി കൂത്തുപറമ്പ് റോഡിൽമെരുവമ്പായിൽ ടിപ്പർ ലോറിയും, ബോലോറോ ജീപ്പും കൂട്ടിയിടിച്ച് രണ്ട് വാഹനങ്ങളും കത്തിനശിച്ചു.ഇന്ന് രാവിലെയാണ് അപകടം. ഫയർഫോഴ്സ് സ്ഥലത്തെത്തിയിട്ടുണ്ട്. ഏതാനും പേർക്ക് പൊള്ളലേറ്റു. കൂടുതൽ വിവരം ലഭ്യമായിട്ടില്ല.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: