CPM ഇരിണാവ് ബ്രാഞ്ച് മുൻ സെക്രട്ടറി പി.എൻ.പി.അബ്ദുള്ള അന്തരിച്ചു

അഴീക്കോട്: ഇരിണാവ് വീവേർസ് സൊസൈറ്റി മുൻ ജീവനക്കാരനായിരുന്നു. അഴീക്കോട് സൗത്ത് ലോക്കൽ CPM അരയാക്കണ്ടിപ്പാറ ബ്രാഞ്ചംഗമാണ്. CPM ഇരിണാവ് ബ്രാഞ്ച് മുൻ സെക്രട്ടറിയായിരുന്നു. CITU കയർത്തൊഴിലാളി യൂണിയൻ കണ്ണൂർ ജില്ലാ സെക്രട്ടറി ചുമതല വഹിച്ചിരുന്നു. ഇരിണാവ് സ്വദേശിയായ അബ്ദുള്ള അഴീക്കോട് അരയാക്കണ്ടിപ്പാറയിലാണ് താമസം.ഖബടക്കം അല്പസമയത്തിനകം പള്ളിയാംമൂല ഖബർസ്ഥാനിൽ.ഭാര്യ: ആലാങ്കണ്ടി റഷീദ. മക്കൾ: നൗഷാദ് (ഗൾഫ്), നജീറ. മരുമക്കൾ: ഫസീന, മുജീബ്സഹോദരങ്ങൾ: PNP ഗഫൂർ (കമ്പിൽ), മുസ്തഫ ,എറമുള്ളാൻ, ഖദീജ (ഇരിണാവ് )

error: Content is protected !!
%d bloggers like this: