നിപാ വൈറസിനെ ധീരമായി നേരിട്ട കേരളത്തിന് ആദരം

നിപാ വൈറസിനെ ധീരമായി നേരിട്ട കേരളത്തിന് ലഭിച്ച ആദരം അമേരിക്കയിലെ

ബാൾട്ടിമോർ ഹ്യൂമൺ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ബഹു: കേരള മുഖ്യമന്ത്രി ശ്രീ: പിണറായി വിജയൻ ,ബഹു: കേരള ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി. കെ.കെ.ശൈലജ ടീച്ചർ എന്നിവർ ഏറ്റുവാങ്ങി

error: Content is protected !!
%d bloggers like this: