ഓണ അവധിക്ക് ശേഷം പാദ വാർഷിക പരീക്ഷ നടത്താൻ തീരുമാനം

സംസ്ഥാനത്തെ സ്കൂളുകളിലെ പാദ വാർഷിക പരീക്ഷ ഓണാവധിക്ക്

ശേഷം നടത്താൻ സർക്കാർ തീരുമാനിച്ചു.

ആഗസ്റ്റ് 30 മുതലാണ് പരീക്ഷ തുടങ്ങുക. നിപാ പനിയെ തുടർന്ന് മലബാറിലെ ജില്ലകളിൽ സ്കൂൾ തുറക്കാൻ വൈകിയതിനാലാണ് ഓണാവധിക്ക് ശേഷം പരീക്ഷ നടത്താൻ തീരുമാനിച്ചത്.

error: Content is protected !!
%d bloggers like this: