കേരളത്തിൽ ഒരു കോവിഡ് മരണം കൂടി

0

സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരു മരണം കൂടി. തൃശൂർ ഏങ്ങണ്ടിയൂർ സ്വദേശിയായ 87കാരനാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്താകെ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 16 ആയി. അതിനിടെ കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. മലപ്പുറം–  27 തൃശൂര്‍ – 26 പത്തനംതിട്ട – 13 കൊല്ലം  –9 ആലപ്പുഴ – 7  പാലക്കാടും കോഴിക്കോടും  6 വീതം, തിരുവനന്തപുരം – 4 , കോട്ടയം ,കാസര്‍ഗോഡ് 3  വീതം, കണ്ണൂര്‍  –2 ,ഇടുക്കി –1 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 71 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 28 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. രോഗബാധിതരുടെ എണ്ണം ഏറ്റവും ഉയര്‍ന്നു നില്ക്കുന്ന പാലക്കാട്, കണ്ണൂര്‍, മലപ്പുറം, കാസര്‍കോട്, തൃശൂര്‍ ജില്ലകള്‍ അതിജാഗ്രതയിലാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading