Day: June 7, 2020

കേരളത്തിൽ ഒരു കോവിഡ് മരണം കൂടി

സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരു മരണം കൂടി. തൃശൂർ ഏങ്ങണ്ടിയൂർ സ്വദേശിയായ 87കാരനാണ് മരിച്ചത്.

നാളെ മുതല്‍ സര്‍ക്കാര്‍ ഓഫീസുകളെല്ലാം തുറക്കും; ജീവനക്കാരെല്ലാം ജോലിക്കെത്തണം

തി​രു​വ​ന​ന്ത​പു​രം: ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണ്‍ ഒ​ഴി​കെ​യു​ള്ള​യി​ട​ങ്ങ​ളി​ലെ സ൪​ക്കാ൪ ഓ​ഫി​സു​ക​ളെ​ല്ലാം തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ പൂ​ര്‍​ണ തോ​തി​ല്‍ തു​റ​ക്ക​ണ​മെ​ന്നും ഇ​വി​ട​ങ്ങ​ളി​ലെ മു​ഴു​വ​ന്‍ ജീ​വ​ന​ക്കാ​രും ഹാ​ജ​രാ​ക​ണ​മെ​ന്നും…

കണ്ണൂരിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് ആന്തൂർ, ഉളിക്കൽ സ്വദേശികൾക്ക്

ജില്ലയില്‍ 2 പേര്‍ക്കു ഇന്ന് (ജൂണ്‍ 7) കോവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയവര്‍ക്കാണ്…

പാനൂരിൽ ബിജെപി പ്രവർത്തകന് വെട്ടേറ്റു

പാനൂരിൽ ബിജെപി പ്രവർത്തകന് വെട്ടേറ്റു. നിഖിലേഷിനാണ് വെട്ടേറ്റത്. പരിക്കേറ്റവരെ ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെയിന്റിംഗ് ജോലിക്കിടെയായിരുന്നു അക്രമം….

കേരളത്തിൽ 107 പേർക്ക് കൂടി കോവിഡ്; കണ്ണൂരിൽ 2 പേർക്ക്

ഇന്ന് 107 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ചത്. മലപ്പുറം ജില്ലയില്‍ 27 പേര്‍ക്കും തൃശ്ശൂരിൽ 26 പേര്‍ക്കും രോഗബാധയുണ്ടായി. പത്തനംതിട്ട…

സംസ്ഥാനത്ത് പള്ളികൾ തുറക്കുമോ?; നിലപാട് വ്യക്തമാക്കി മുസ്ലീം സംഘടനകൾ

കോവിഡ് മൂലം അടച്ചിട്ട ആരാധനലയങ്ങൾ തുറക്കാനുള്ള തീരുമാനത്തില്‍ നിന്ന് പല മുസ്ലീം

%d bloggers like this: