മീത്തലെ പീടികയിൽ മരം കടപുഴകി വീണു ഓട്ടോ റിക്ഷ നശിച്ചു
കണ്ണൂർ കോഴിക്കോട് നേഷണൽ ഹൈവേ മീത്തലെ പീടികയിൽ മരം കടപുഴകി വീണു ഔട്ടോ റിക്ഷ പൂർണമായും
നശിച്ചു
മീത്തലെ പീടിക ജങ്ഷനിൽ ഓട്ടോസ്റ്റാന്റിൽ നിർത്തിയിട്ട ഓട്ടോയ്ക്ക് മുകളിലാണ് മരം കടപുഴകി വീണത് ഓട്ടോപൂർണ്ണമായും നശിച്ചു
കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല