ഓടിക്കൊണ്ടിരിക്കേ ബൈക്കിന് മേൽ വൈദ്യുത കമ്പി പൊട്ടിവീണു ഒരാൾ മരിച്ചു

പെരുന്പാവൂരിന് സമീപം വെങ്ങോലയിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് മേൽ വൈദ്യുതി

കന്പി പൊട്ടിവീണ് ഒരാൾ മരിച്ചു. ഹനീഫ് എന്നയാളാണ് മരിച്ചത്. കനത്ത മഴയെത്തുടർന്ന് വൈദ്യുതി കന്പി ഇയാളുടെ ദേഹത്തേക്ക് പൊട്ടിവീണ് തൽക്ഷണം മരിക്കുകയായിരുന്നു

error: Content is protected !!
%d bloggers like this: