കനത്ത മഴയിൽ കണ്ണൂർ കോഴിക്കോട് നാഷ്ണൽ ഹൈവേ എടക്കാടിൽ മരം വീണു ഗതാഗതം സ്തഭിച്ചു

എടക്കാട്: കനത്ത മഴയിൽ എടക്കാട് നാഷ്ണൽ ഹൈവേ 17 ൽ വൻ മരം വീണു ഗതാഗതം

സ്തഭിച്ചു. ഫയർ സർവീസ് അൽപസമയം കൊണ്ട് എത്തിചേരുമെന്ന് അറിച്ചു.മരം റോഡിന് കുറുകെ ഇലക്ട്രിക് ലൈന് മുകളിലാണ് വീണത്. ഗതാഗതം പൂർണ്ണമായും സ്‌തഭിച്ച നിലയിലാണ്
സംഭവസ്ഥലത്ത് നാട്ടുകാർ ഗതാഗതം പുനസ്ഥാപിക്കാൻ ശ്രമിച്ചു വരികയാണ്

error: Content is protected !!
%d bloggers like this: