ബാങ്കുകൾ ജപ്തി നടപടികൾ നിർത്തി വയ്ക്കണം( ഐ ഫ) ആലക്കോട്

ആലക്കോട്: സംസ്ഥാന ഗവൺമെന്റ് കടാശ്വാസ കമ്മീഷനെ വീണ്ടും നിയമിക്കാൻ തീരുമാനിക്കുകയും 2011 മുതലുള്ള കടങ്ങൾക്ക് ആനുകൂല്യം

പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിൽ അർഹതപ്പെട്ട ആനുകൂല്യം കർഷകർക്ക് കിട്ടണമെങ്കിൽ ബാങ്കുകൾ ജപ്തി നടപടികൾ നിർത്തിവയ്ക്കണമെന്ന് ഓൾ ഇന്ത്യ ഫാർമേഴ്സ് അസോസിയേഷൻ (ഐ ഫ) ആവശ്യപ്പെട്ടു ജപ്തി നടപടികൾ നിർത്തി വയ്ക്കാൻ ബാങ്കുകൾക്ക് നിർദ്ദേശം നൽകുന്നതിലേക്കായി ഐ ഫ യുടെ നേതൃത്വത്തിൽ മുഖ്യമന്ത്രി സഹകരണ വകുപ്പ് മന്ത്രി സംസ്ഥാന സഹകരണ ബാങ്ക് MD തളിപ്പറമ്പ കാർഷീക വികസന ബാങ്ക് എന്നിവർക്ക് ഐ ഫ (ആലക്കോട്) നിവേദനം നൽകി അഡ്വ ബിനോയ് തോമസ് സുരേഷ് കുമാർ ഓടാപ്പന്തിയിൽ ശാലോം ലാലിച്ചൻ മാത്യം അരശ്ശേരിൽ, ബെന്നി ചെരിയം കുന്നേൽ, സിജു ജോസഫ്, അബ്രാഹം ഈന്തനാക്കുന്നേൽ എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്

%d bloggers like this: