ചികിത്സയിലിരിക്കെ മരിച്ച അജ്ഞാതന്റെ മൃതദേഹം ഗവ-ആശുപത്രിയിൽ

ഈ ഫോട്ടോയിൽ കാണുന്നയാൾ കണ്ണൂർ കെ.എസ്.ആർ.ടി.സി. സ്റ്റാന്റിൽനിന്നും അവശനിലയിൽ കാണപ്പെട്ട് കണ്ണൂർ

ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടു (7/6/18)
കറുത്ത നിറം സുമാർ 150 cm ഉയരം ശോഷിച്ച്, കഷണ്ടിയും താടിയോടു കൂടിയുള്ള മുഖം വലത് കൽപ്പാദത്തിൽ മുറിവുണങ്ങിയ പാട് മൃതദേഹം ഗവൺമെന്റ് ആശുപത്രിയിൽ സൂക്ഷിച്ചിട്ടുണ്ട് ഈയാളെക്കുറിച്ച് എന്തെങ്കിലും അറിവ് ഉള്ളവർ താഴെ കാണുന്ന നമ്പറിൽ അറിയിക്കുവാൻ അപേക്ഷ.
Ph: 04972763337,
9446650467

error: Content is protected !!
%d bloggers like this: