കുട്ടികളുടെ പട്ടിണി സമരം: എസ്ഡിപിഐ നേതാക്കള്‍ സമരപ്പന്തല്‍ സന്ദര്‍ശിച്ചു

പാപ്പിനിശ്ശേരി: ദേശീയപാത ബൈപാസ് നിര്‍മാണത്തിന്റെ ഭാഗമായി കുടിയൊഴിപ്പിക്കല്‍ ഭീഷണി നേരിടുന്ന തുരുത്തി കോളനിയിലെ കുട്ടികൾ പഠിപ്പ്‌ മുടക്കി നടത്തുന്ന ഒരു ദിവസത്തെ പട്ടിണി സമരത്തിനു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എസ്ഡിപിഐ നേതാക്കളെത്തി.

സംസ്ഥാന സമിതിയംഗം അബ്ദുല്‍ ജബ്ബാര്‍, അഴീക്കോട് മണ്ഡലം കമ്മിറ്റിയംഗം സി ഷാഫി, പഞ്ചായത്ത് പ്രസിഡന്റ് ഹംസകുട്ടി എന്നിവരാണ് സമരപന്തല്‍ സന്ദര്‍ശിച്ചത്.

error: Content is protected !!
%d bloggers like this: