പുറവൂർ ശാഖ മുസ്ലിം ലീഗ് റംസാൻ റിലീഫ് ഭാഗമായി തയ്യൽ മെഷീൻ വിതരണം നടത്തി

പുറവൂർ ശാഖ മുസ്ലിം ലീഗ് റംസാൻ റിലീഫ് ഭാഗമായി നടന്ന തയ്യൽ മെഷീൻ വിതരണം മുസ്ലിം ലീഗ് സംസ്ഥാന ഉപാധ്യക്ഷൻ വി കെ .അബ്ദുൽ ഖാദർ മൗലവി ശാഖ പ്രസിഡന്റ് സാബിത് കമാൽ ഹാജിക്ക് നൽകി ഉത്ഘാടനം ചെയ്തു .കിറ്റ് വിതരണം ജില്ല ജനറൽ സെക്രട്ടറി അബ്ദുൽ കരീം ചേലേരി ശാഖ വൈസ് പ്രസിഡന്റ് കെ .ലത്തീഫിന് നൽകി നിർവഹിച്ചു ..പ്ലസ്‌ടു sslc ഉന്നത വിജയം നേടിയവർക്കുള്ള ഉപഹാരം ..എംപി മുഹമ്മദ് അലി നിർവഹിച്ചു. K.T.സാബിത് കമാൽ ഹാജി അദ്യക്ഷത വഹിച്ചു …. ..പി .സി .കുഞ്ഞി മുഹമ്മദ് ..P.C.അഹമ്മദ് കുട്ടി ..അലി ..കെ .ടി സജീർ ..C.P.ശകീർ ..റയീസ് .ടി .കെ ..യൂനുസ് .പി .വി ..ഷാനിദ് …സുലൈമാൻ .T.P .P.P.റഷീദ് ..K.T.സഫ്‌വാൻ .ആശംസ അർപ്പിച്ചു …കെ .ടി അസ്‌ലം .സ്വാഗതവും ..കെ .ടി .റഫീഖ് നന്ദിയും പറഞ്ഞു .

error: Content is protected !!
%d bloggers like this: