മൻസൂർ വധക്കേസ്; ഒരാൾ കൂടി ക്രൈംബ്രാഞ്ചിൻ്റെ പിടിയിൽ

പാനൂർ :പെരിങ്ങത്തൂരിലെ മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂർ വധക്കേസിൽ ഒരാൾ കൂടി ക്രൈംബ്രാഞ്ചിൻ്റെ പിടിയിലായി. കൊച്ചിയങ്ങാടി സ്വദേശി നിജിൽ ആണ് അറസ്റ്റിലായത്. പ്രതി കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ആളാണെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. കോവിഡ് പരിശോധന നടത്തിയ ശേഷം പ്രതിയെ റിമാൻ് ചെയ്യും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: