സുരക്ഷാ മുൻകരുതൽ എടുത്തശേഷമേ രാസവ്യവസായങ്ങൾ പുനരാരംഭിക്കാവൂ: മലിനീകരണ നിയന്ത്രണ ബോർഡ്

ലോക്ഡൗൺ പിൻവലിക്കുമ്പോൾ അപകടകരമായ രാസവസ്തുക്കൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന രാസവ്യവസായങ്ങൾ/മറ്റിതര വ്യവസായങ്ങൾ എന്നിവ ആവശ്യമായ സുരക്ഷാ/മലിനീകരണ നിയന്ത്രണ മുൻകരുതലുകൾ എടുത്തശേഷമേ പുനരാരംഭിക്കാവൂവെന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് അറിയിച്ചു.

നിലവിൽ പ്രവർത്തനം തുടരുന്ന വ്യവസായങ്ങളും സുരക്ഷാ/മലിനീകരണ നിയന്ത്രണ സംവിധാനങ്ങളിൽ പ്രത്യേക ജാഗ്രത പുലർത്തണമെന്നും ബോർഡ് ചെയർമാൻ അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: