റേഷന്‍ വിതരണത്തില്‍ ഗുരുതരമായ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കാട്ടാമ്പള്ളിയിൽ റേഷന്‍കടയുടെ ലൈസന്‍സ് സസ്‌പെന്റ് ചെയ്തു

റേഷന്‍ വിതരണത്തില്‍ ഗുരുതരമായ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കാട്ടാമ്പള്ളിയില്‍ പ്രവര്‍ത്തിക്കുന്ന 138-ാം നമ്പര്‍ റേഷന്‍ കടയുടെ ലൈസന്‍സ് സസ്‌പെന്റ് ചെയ്തു.  റേഷന്‍ കടകളിലൂടെയുള്ള വിതരണത്തിന്റെ കൃത്യത ഉറപ്പ് വരുത്തുന്നതിന് എല്ലാ താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍ക്കും കര്‍ശന നിര്‍ദേശം നല്‍കി.

പി എം ജി കെ എ വൈ പദ്ധതി പ്രകാരം എ എ വൈ, മുന്‍ഗണന കാര്‍ഡുകള്‍ക്ക് ഒരു കിലോഗ്രാം ചെറുപയര്‍ കൂടി ഈ മാസം റേഷന്‍ കടയില്‍ നിന്ന് ലഭിക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: