മുൻസിപ്പൽ പ്രീമിയർ ലീഗ് ലോഗോ പ്രകാശനം ചെയ്തു

എം എസ് എഫ് പയ്യന്നുർ മുൻസിപ്പൽ കമ്മിറ്റി സംഘടിപ്പിക്കുന്ന മുൻസിപ്പൽ പ്രീമിയർ ലീഗ് ലോഗോ പ്രകാശനം സംഘടക സമിതി ജനറൽ കൺവീനർ ലത്തീഫ് കോച്ചൻ മുൻസിപ്പൽ പ്രസിഡന്റ് സഹൽ കാറമേൽ , ജനറൽ സെക്രട്ടറി ജബ്ബാർ പെരുമ്പ എന്നിവർക്ക് നൽകി പ്രകാശനം ചെയ്യുന്ന
ചടങ്ങിൽ മുസ്ലിം ലീഗ് പയ്യന്നൂർ മണ്ഡലം പ്രസിഡന്റ് എസ് എ ശുക്കൂർ ഹാജി , എം എസ് എഫ് സംസ്ഥാന വിങ് കൺവീനർ ഫായിസ് കവ്വായി , ശരീഫ് പെരുമ്പ , അബ്ദുറഹിമാൻ കവ്വായി , ഷംഷാദ് പെരുമ്പ , റിയാസ് തായിനേരി , സൽമാൻ കവ്വായി , ഫാരിസ് പയ്യന്നുർ , ശമ്മാസ് പാലത്തറ , ബർജീസ് കവ്വായി , ഫായിസ് പെരുമ്പ തുടങ്ങിയവർ സംബന്ധിച്ചു

കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: