ചടയൻ പത്മനാഭന്റെയും കെ.ലളിതയുടെയും മകൾ രശ്മി (30) നിര്യാതയായി

അഴീക്കോട്: വെള്ളുവപ്പാറയിലെ ചടയൻ പത്മനാഭന്റെയും കെ.ലളിതയുടെയും മകൾ രശ്മി (30) നിര്യാതയായി.
ഭർത്താവ്: അജീഷ് കതിരൂർ
മകൾ: ആഷ്മിക
സഹോദരങ്ങൾ: രത്ന (നടാൽ) രനീഷ് (ദുബായ്)
സംസ്കാരം ചൊവ്വാഴ്ച്ച പകൽ 9.30 ന് പയ്യാമ്പലംപൊതു ശ്മശാനത്തിൽ

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: