SSLC പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

മയ്യിൽ: SSFനണിയൂർ നമ്പ്രം യൂണിറ്റ് കമ്മിറ്റി SSLC പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. മുഴുവൻ വിഷയങ്ങളിലും A+ നേടിയ ഇരട്ട സഹോദരിമാരായ അസം സ്വദേശിനികൾക്ക് ചടങ്ങിൽ പ്രത്യേകം ഉപഹാരം നൽകി. പ്രസ്തുത ചടങ്ങിൽ നാഫിഹ് നിസാമി, ഷഫീർ, യാക്കൂബ് സാഹിബ്, നിയാസ്, ശംസാദ്, മഷ്ഹൂദ്, മിർഷാദ് എന്നിവർ സംബന്ധിച്ചു.

കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: