ഗതാഗത നിയന്ത്രണം: മെയ് 8 മുതൽ 10 വരെ വളപട്ടണം ടോൾ ബൂത്ത് – കൊല്ലറത്തിക്കൽ പള്ളി റോഡ് ടാറിംഗ്

 കണ്ണൂർ: വളപട്ടണം ടോൾ ബൂത്ത് ജംഗ്ഷനിൽ തുടങ്ങി കീരിയാട് വഴി
 കൊല്ലറത്തിക്കൽ പള്ളിക് സമീപം എത്തിച്ചേരുന്ന പൊതുമരാമത്ത് വകുപ്പ് റോഡിൽ മെക്കാഡം ടാറിങ് പ്രവർത്തി നടക്കുന്നതിനാൽ നാളെ മുതൽ (മെയ് 8  മുതൽ മെയ് 10) വരെ പ്രസ്തുത റോഡിലൂടെയുള്ള വാഹനഗതാഗതം നിരോധിച്ചതായി  അസിസ്റ്റൻറ് എൻജിനീയർ അറിയിച്ചു
വാഹനങ്ങൾ പുതിയതെരു വഴി തിരിഞ്ഞു പോകേണ്ടതാണ്

കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: