കണ്ണൂരിൽ വീണ്ടും കൊലപാതകം; വെട്ടേറ്റ ബിജെപി പ്രവർത്തകനും മരിച്ചു

കുറച്ചു മുൻപ് വെട്ടേറ്റ ബിജെപി പ്രവർത്തകൻ ഷനേദാണ് മരണപ്പെട്ടത്.
 മാഹി കലാഗ്രാമത്തിനടുത്ത് വെച്ചാണ് ഒാട്ടോറിക്ഷ  ഡ്രൈവറായ ഷനേജിന് വെട്ടേറ്റത്. മുഖത്തും കൈക്കും വെട്ടേറ്റ ഷനേജ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. പണി കഴിഞ്ഞ് വീട്ടിലേക്ക് പോകും വഴിയായിരുന്നു സംഭവം.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: