മൻസൂറിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് കൂത്തുപറമ്പ് നിയോജക മണ്ഡലത്തിൽ ഇന്ന് ഹർത്താൽ

 

പാനൂർ കടവത്തൂരിനടുത്ത് മുക്കിൽ പീടികയിൽ ഇന്നലെയുണ്ടായ ലീഗും സിപിഎം തമ്മിലുള്ള സംഘർഷത്തിൽ കൊല്ലപ്പെട്ട മൻസൂറിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഇന്ന് വൈകിട്ട് 6മണിവരെ കൂത്തുപറമ്പ് നിയോജക മണ്ഡലത്തിൽ ഹർത്താൽ ആചരിക്കാൻ നിയോജകമണ്ഡലം യുഡിഎഫ് കമ്മിറ്റി ആഹ്വാനം ചെയ്തു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: