ലോക്ക്ഡൗണിനെ തുടർന്ന് ഡൽഹിയിൽ കുടുങ്ങിയ കണ്ണൂർ സ്വദേശി മരിച്ചു

കണ്ണൂർ :ലോക്ക്ഡൗണിനെ തുടർന്ന് ഡൽഹിയിൽ കുടുങ്ങിയ കണ്ണൂർ,താളിക്കാവ് സ്വദേശി വിപിൻ പാലക്കൽ (28) ആണ് മരിച്ചത്. ഡൽഹി പങ്കജ് ലോഡ്ജിൽ ഹൃദയാഘാതത്തെ തുടർന്നാണ് മരണം സംഭവിച്ചത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: