തലശ്ശേരിയിൽ ലോറിയും ആംബുലൻസും കൂട്ടിയിടിച്ചു: ഡ്രൈവർക്ക് പരിക്ക്

Report by Mansoor Kannur

Report by Mansoor Kannur

തലശ്ശേരിയിൽ ലോറിയും ആംബുലൻസും കൂട്ടിയിടിച്ച് ഡ്രൈവർക്ക് പരിക്ക്. തലശ്ശേരി കോ ഓപ്പറേറ്റിവ് ആശുപത്രിക്ക് സമീപം അല്പം മുൻപാണ് അപകടം നടന്നത്. ആംബുലൻസിലുണ്ടായിരുന്ന 2 സ്ത്രീകളെയും ആംബുലൻസ് ഡ്രൈവറെയും തൊട്ടടുത്തുള്ള തലശ്ശേരി കോ ഓപ്പറേറ്റിവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫയർ ഫോഴ്‌സും പോലീസും രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: