കരിവെള്ളൂരിൽ വേനൽക്കാലതണ്ണീർ പന്തൽ

പയ്യന്നൂർ കരിവെള്ളൂരിൽ റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ വേനൽക്കാലതണ്ണീർ പന്തൽ ഉദ്ഘാടനം സി. കൃഷ്ണൻ എം.എൽ എ നിർവഹിച്ചു. റോട്ടറി ഭാരവാഹികളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ നടന്നു.

കണ്ണൂർ  ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: