ഉളിയിൽ ഓടികൊണ്ടിരുന്ന ബസ്സിൽ നിന്ന് വീണ് വിദ്യാർത്ഥിക്ക് പരിക്ക്

ഇരിട്ടി : ഉളിയിൽ ഐഡിയൽ കോളേജ് വിദ്യാർത്ഥി കീഴൂർ കുളിചെമ്പ്രയിലെ ഷിബിൻ ( 16 ) ആണ് പരിക്കേറ്റത് . ഷിബിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . ഇന്ന് വെകുന്നേരം നാല് മണിയോടെ ഉളിയിൽ പാലത്തിന് സമീപത്ത് വച്ചായിരുന്നു അപകടം .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: